ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

വൈദ്യുതി മന്ത്രാലയം

സൃഷ്ടിച്ചത് : 02/06/2016
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

1992 ജൂലൈ 2 മുതല്‍ വൈദ്യുതി മന്ത്രാലയം സ്വതന്ത്രമായി പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ഇത് ഊര്‍ജ്ജ സ്രോതസ്സുകളുടെ മന്ത്രാലയം എന്നാണറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ പട്ടിക മൂന്നിലെ എന്‍ട്രി 38 ല്‍ വൈദ്യുതി ഒരു കണ്‍കറന്റ് വിഷയമാണ്്. രാജ്യത്തെ വൈദ്യുത ഊര്‍ജ്ജം വികസനത്തിന്റെ പ്രാഥമിക ചുമതല വൈദ്യുതി മന്ത്രാലയത്തിനാണ്. കാഴ്ചപ്പാട് ആസൂത്രണം ചെയ്യല്‍, നയരൂപീകരണം, നിക്ഷേപ തീരുമാനത്തിനായുള്ള പ്രോജക്ടുകളുടെ കാര്യക്രമം, വൈദ്യുത പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷണം, പരിശീലനം, മാനവശേഷി വികസനം, താപ, ജലവൈദ്യുതി ഉല്‍പ്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണവും മന്ത്രാലയം ശ്രദ്ധിക്കുന്നു.