ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ടെലികോം വകുപ്പ് .

സൃഷ്ടിച്ചത് : 07/06/2016
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി ടെലികോം വകുപ്പ് വികസന നയങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ട്. യൂണിഫൈഡ് ആക്‌സസ് സര്‍വീസ് ഇന്റര്‍നെറ്റ്, VSAT സര്‍വീസ് തുടങ്ങിയ വിവിധ ടെലികോം സേവനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ചുമതലയും ഈ വകുപ്പിനാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് റേഡിയോ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഫ്രീക്വന്‍സി മാനേജ്‌മെന്റും ഈ വകുപ്പിന്റെ ചുമതലയാണ്. രാജ്യത്തെ എല്ലാ ഉപയോക്താക്കളുടെയും വയര്‍ലെസ് ട്രാന്‍സ്മിഷന്‍ നിരീക്ഷിക്കുന്നതിലൂടെ വയര്‍ലെസ് റെഗുലേറ്ററി നടപടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.