ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

കൃഷി, കർഷകക്ഷേമ മന്ത്രാലയം

സൃഷ്ടിച്ചത് : 31/08/2016
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (DARE), കൃഷി, സഹകരണം, കര്‍ഷക ക്ഷേമ വകുപ്പ് (DAC&FW), മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് വകുപ്പ് (DAHD&F) എന്നീ മൂന്ന് പ്രധാന വകുപ്പുകളിലായാണ് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം രൂപപ്പെടുത്തിയിരിക്കുന്നത്.

കൃഷി, സഹകരണം, കര്‍ഷക ക്ഷേമ വകുപ്പ് (ഉഅഇ&എണ) സംസ്ഥാനതല ഏജന്‍സികളുമായി ഏകോപിപ്പിക്കുന്നതിനും അതത് മേഖലകളില്‍ കേന്ദ്ര മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന അഞ്ച് അനുബന്ധ ഓഫീസുകളും ഇരുപത്തിരണ്ട് സബോര്‍ഡിനേറ്റ് ഓഫീസുകളുമായി 27 ഡിവിഷനുകളായി ക്രമീകരിച്ചിരിക്കുന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍, ഒമ്പത് സ്വയംഭരണ സ്ഥാപനങ്ങള്‍, പത്ത് ദേശീയതല സഹകരണ സംഘടനകള്‍, ഒരു അതോറിറ്റി എന്നിവ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷികമേഖലയെ സുസ്ഥിരവും പ്രായോഗികവുമായ തൊഴിലാക്കി മാറ്റുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുകയാണ് ഉഅഇ&എണ ലക്ഷ്യമിടുന്നത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ചും മന്ത്രാലയത്തിന്റെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കിയും സംസ്ഥാന സര്‍ക്കാരുകളുടെയും ഇന്ത്യാ ഗവണ്‍മെന്റിന്റെ മറ്റ് വകുപ്പുകളുടെയും സഹായത്തോടെ കാര്‍ഷിക മേഖലയുടെ ലക്ഷ്യ വളര്‍ച്ചാ നിരക്ക് കൈവരിക്കുക എന്നതാണ് ഉഅഇ&എണ ന്റെ ദൗത്യം..

ടാസ്ക്കുകൾ, സംവാദങ്ങള്‍, വോട്ടെടുപ്പുകൾ, ബ്ലോഗുകൾ, ചർച്ചകൾ എന്നിവയിലൂടെ പൗരന്റെ കൂടിയാലോചനകൾ സുഗമമാക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Twitter: https://twitter.com/agrigoi
Facebook: https://www.facebook.com/agriGoI/