ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഗ്രീൻ ഇന്ത്യ

സൃഷ്ടിച്ചത് : 18/06/2014
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

പരിസ്ഥിതിയെ പരിപാലിക്കുന്ന വികസനം എന്ന ഹരിത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഇന്‍പുട്ടുകളും നിര്‍ദ്ദേശങ്ങളും ഈ ഗ്രൂപ്പ് തേടുന്നു. പ്രകൃതിയെ നമ്മുടെ മാതാവായി ആരാധിക്കുന്ന ഒരു സംസ്‌കാരത്തില്‍ നിന്ന് വരുന്ന നമുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് വര്‍ത്തമാനകാലത്തേക്ക് മാത്രമല്ല, വരും തലമുറയ്ക്ക് ഹരിതാഭമായ ഒരു ഇന്ത്യ നല്‍കണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉറച്ച് വിശ്വസിക്കുന്നു.

ഈ ഗ്രൂപ്പിൽ ടാസ്കുകളും ചർച്ചകളും ഉൾപ്പെടുന്നു. ടാസ്കുകൾ ഓൺലൈനിലും ഓൺ-ഗ്രൗണ്ടിലുമാണ്‌. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ അവരുടെ ചിന്തകളും ആശയങ്ങളും പങ്കിടാൻ പ്രാപ്തരാക്കുന്നു.