ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

മേരാ യുവ ഭാരതിനായി ഒരു ടാഗ്‌ലൈൻ നിർദ്ദേശിക്കുക

മേരാ യുവ ഭാരതിനായി ഒരു ടാഗ്‌ലൈൻ നിർദ്ദേശിക്കുക
ആരംഭ തീയതി:
Oct 17, 2023
അവസാന തീയതി:
Oct 21, 2023
23:45 PM IST (GMT +5.30 Hrs)
View Result Submission Closed

മേരാ യുവ ഭാരത് (MY ഭാരത്), യുവജനകാര്യ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്, യുവജന വികസനത്തിനും യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിനുമായി ...

മേരാ യുവ ഭാരത് (MY ഭാരത്), യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ യുവജനകാര്യ വകുപ്പിന്, കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംവിധാനമായി പ്രവർത്തിക്കുന്നതിനും യുവാക്കള്‍ക്ക് അവരുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനും ഗവൺമെൻ്റിന്‍റെ മുഴുവൻ മേഖലകളിലും വികസിത ഭാരത് കെട്ടിപ്പടുക്കുന്നതിനും തുല്യപ്രാധാന്യം നൽകുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ടു.

ദേശീയ യുവജന നയത്തിലെ യുവത്വത്തിന്‍റെ നിർവചനത്തിന് അനുസൃതമായി 15-29 വയസ് പ്രായമുള്ള യുവാക്കൾക്ക് മേരാ യുവ ഭാരത് (MY ഭാരത്) പ്രയോജനപ്പെടും. കൗമാരക്കാർക്കായി പ്രത്യേകം ഉദ്ദേശിച്ചിട്ടുള്ള പ്രോഗ്രാമിൻ്റെ, ഗുണഭോക്താക്കൾ 10-19 വയസ് പ്രായമുള്ളവരായിരിക്കും.
യുവാക്കൾ നയിക്കുന്ന വികസനത്തിൽ സര്‍കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യുവാക്കളെ വികസനത്തിന്‍റെ സജീവ ചാലകങ്ങളാക്കി മാറ്റുന്നതിനും മേരാ യുവ ഭാരത് (MY ഭാരത്) സഹായിക്കും. മേരാ യുവ ഭാരത് (MY ഭാരത്) 2023 ഒക്ടോബർ 31-ന് ദേശീയ ഐക്യ ദിനത്തിൽ ആരംഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്യുക മേരാ യുവ ഭാരത് (MY ഭാരത്) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ

മൈഗവുമായി സഹകരിച്ച് യുവജനകാര്യ വകുപ്പ്, മേരാ യുവ ഭാരത് (MY ഭാരത്)-നായി ഒരു ടാഗ് ലൈൻ മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രനിർമ്മാണത്തിനായി യുവശക്തി വിനിയോഗിച്ചുകൊണ്ട് എഴുത്തിൽ നിങ്ങളുടെ സർഗ്ഗവൈഭവം പ്രകടിപ്പിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക പങ്കാളിത്ത മാർഗ്ഗനിർദ്ദേശങ്ങളെയും മൂല്യനിർണ്ണയ മാനദണ്ഡങ്ങളെയും കുറിച്ച് അറിയാൻ.

പ്രതിഫലം:
ജൂറി തിരഞ്ഞെടുക്കുന്ന ഒരു മികച്ച എൻട്രിക്ക് 5,000/- രൂപ സമ്മാനം നൽകും.

ഇവിടെ ക്ലിക്ക് ചെയ്യുക നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് അറിയാൻ.pdf (44.8 KB)

ഈ ടാസ്കിന് കീഴിലുള്ള സബ്മിഷനുകൾ
1277
മൊത്തം
0
അംഗീകരിക്കപ്പെട്ട
1277
അണ്ടർ റിവ്യൂ
Reset