ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഭാരത്‌ - ജനാധിപത്യത്തിൻ്റെ മാതാവ് എന്ന വിഷയത്തിൽ ക്വിസ്

ഭാരത്‌ - ജനാധിപത്യത്തിൻ്റെ മാതാവ് എന്ന വിഷയത്തിൽ ക്വിസ്
ആരംഭ തീയതി:
Nov 24, 2023
അവസാന തീയതി :
Dec 31, 2023
23:45 PM IST (GMT +5.30 Hrs)
View Result Submission Closed

എല്ലാ വർഷവും, നവംബർ 26 സംവിധാൻ ദിനമായി (ഭരണഘടനാ ദിനം) ആഘോഷിക്കുന്നത്, ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസത്തിൻ്റെ സ്മരണയ്ക്കും...

എല്ലാ വർഷവും, നവംബർ 26 സംവിധാൻ ദിവസ് (ഭരണഘടനാ ദിനം) ആയി ആഘോഷിക്കുന്നത്, ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസത്തിൻ്റെ സ്മരണയ്ക്കും, അതിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും തത്വങ്ങളും ഉയർത്തിക്കാട്ടുന്നതിനും ആവർത്തിക്കുന്നതിനും, കൂടാതെ, നമ്മുടെ സ്ഥാപക പിതാക്കന്മാരുടെ ഭരണഘടനയെ ബഹുമാനിക്കാനും അംഗീകരിക്കാനും വേണ്ടിയാണ്.

ഈ വർഷം പാർലമെൻ്ററി അഫയേര്‍സ് മന്ത്രാലയം മൈഗവുമായി സഹകരിച്ച്, ഭാരത്‌ - ജനാധിപത്യത്തിൻ്റെ മാതാവ് എന്ന വിഷയത്തിൽ ക്വിസിൽ പങ്കെടുക്കാനും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നേടാനും എല്ലാവര്‍ക്കും അവസരം നൽകുന്നു.

നമുക്കൊരുമിച്ച്, ഈ ചരിത്ര സന്ദർഭം പങ്കിടാം, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് പങ്കിടാം, ഒപ്പം ചേര്‍ക്കൂ #SamvidhanDiwas.

ഈ ടാസ്കിന് കീഴിലുള്ള സബ്മിഷനുകൾ