ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

AC കളുടെ ഒപ്റ്റിമൽ ടെമ്പറേച്ചർ സെറ്റിംഗ്‌സ് വഴി സ്‌പേസ് കൂളിംഗിനെ കുറിച്ചുള്ള സർവേ

AC കളുടെ ഒപ്റ്റിമൽ ടെമ്പറേച്ചർ സെറ്റിംഗ്‌സ് വഴി സ്‌പേസ് കൂളിംഗിനെ കുറിച്ചുള്ള സർവേ
ആരംഭ തീയതി :
Jan 15, 2024
അവസാന തീയതി :
Jun 30, 2024
23:45 PM IST (GMT +5.30 Hrs)

വൈദ്യുതി മന്ത്രാലയത്തിന്‍റെ (MoP) കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഊർജ്ജ തീവ്രത കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഊർജ്ജ സംരക്ഷണ നിയമം,2001 പ്രകാരം നിർബന്ധിതമായ വിവിധ ഊർജ്ജ കാര്യക്ഷമതയും സംരക്ഷണ പദ്ധതികളും നടപ്പിലാക്കുന്നു.

BEE, വൈദ്യുതി മന്ത്രാലയവുമായി കൂടിയാലോചിച്ച്, ഊർജ്ജ സംരക്ഷണത്തിന്‍റെയും ഊർജ്ജ സമ്പാദ്യത്തിന്‍റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്വയം നിയന്ത്രണത്തിനും വിപണി തത്വങ്ങൾക്കും ഊന്നൽ നൽകുന്ന നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നു. ACs വഴിയുള്ള ഊർജ സംരക്ഷണത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും നിങ്ങൾക്ക് എത്രമാത്രം അറിയാമെന്ന് നോക്കാം.