ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ സർവേ

ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ സർവേ
ആരംഭ തീയതി:
Aug 21, 2023
അവസാന തീയതി:
Nov 30, 2023
18:15 PM IST (GMT +5.30 Hrs)
Submission Closed

ഫിറ്റ്‌നസ് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കുക എന്ന ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2019 ഓഗസ്റ്റ് 29-ന് ഫിറ്റ് ഇന്ത്യ മൂവ്‌മെൻ്റ് ആരംഭിച്ചു. പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ശാരീരികമായി സജീവമായ ജീവിതശൈലിയിലേക്ക് നീങ്ങുകയും ചെയ്യുക എന്നതാണ് മൂവ്മെൻ്റിൻ്റെ ദൗത്യം.

ക്രിയാത്മകമായ മാർഗങ്ങളിലൂടെയും പൊതുജനങ്ങളുടെ പങ്കാളിത്തത്തിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചേരാനും സജീവവും ആരോഗ്യകരവുമായ ജീവിതശൈലി നയിക്കുന്നതിനായി ബോധപൂർവവും സ്വയം നിയന്ത്രിതവുമായ ജീവിത ശൈലി മാറ്റങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ സർവേ.

ആകെ സബ്മിഷൻസ് (0)