ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ദേശീയ ജല പുരസ്കാരങ്ങൾ 2020

ബാനര്‍

ആമുഖം .

ജീവന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വെള്ളം. ജലസേചന വളര്‍ച്ചയുടെയും നഗരവല്‍ക്കരണത്തിന്റെയും വ്യാവസായികവല്‍ക്കരണത്തിന്റെയും ദ്രുതഗതിയിലുള്ള വേഗത ജലസ്രോതസ്സുകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഈ അമൂല്യമായ പ്രകൃതിവിഭവത്തിന്റെ ഉപയോഗത്തിലെ വര്‍ദ്ധനയുടെ സഞ്ചിത ആഘാതം രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ജലക്ഷാമത്തിലേക്ക് നയിച്ചു. കൂടാതെ, കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ജലവൈദ്യുത ചക്രത്തില്‍ മാറ്റത്തിന് കാരണമായി. അതിനാല്‍, ഈ ദുര്‍ലഭമായ വിഭവം അതിന്റെ സുസ്ഥിരവികസനത്തിനായി മികച്ച ശാസ്ത്രീയ രീതിശാസ്ത്രത്തില്‍ ഫലപ്രദവും കാര്യക്ഷമവുമായ മാനേജ്‌മെന്റിലൂടെ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്.

സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒകള്‍), ഗ്രാമപഞ്ചായത്തുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍, ജല ഉപഭോക്തൃ സംഘടനകള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് മേഖല, വ്യക്തികള്‍ തുടങ്ങി എല്ലാ പങ്കാളികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007-ല്‍ ഗ്രൗണ്ട് വാട്ടര്‍ ഓഗ്മെന്റേഷന്‍ അവാര്‍ഡുകളും ദേശീയ ജല അവാര്‍ഡും ആരംഭിച്ചത്. മഴവെള്ള സംഭരണം, കൃത്രിമ റീചാര്‍ജ് എന്നിവയിലൂടെ ഭൂഗര്‍ഭജല വര്‍ദ്ധനയുടെ നൂതനമായ രീതികള്‍ സ്വീകരിക്കുന്നതിനും, ജലത്തിന്റെ ഉപയോഗക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും, ജലത്തിന്റെ പുനചംക്രമണം & പുനരുപയോഗം, ഭൂഗര്‍ഭജല സ്രോതസ്സുകളുടെ സുസ്ഥിരത, മതിയായ ശേഷി എന്നിവയുടെ സുസ്ഥിരതയിലേക്ക് ജനപങ്കാളിത്തത്തിലൂടെ അവബോധം സൃഷ്ടിക്കുക, പങ്കാളികള്‍ക്കിടയിലുള്ള കപ്പാസിറ്റി ബില്‍ഡിംഗ് മുതലായവ.

ഉപരിതല ജലവും ഭൂഗര്‍ഭജലവും ജലചക്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന വസ്തുത കണക്കിലെടുത്ത്, രാജ്യത്തെ ജലവിഭവ പരിപാലനത്തിന് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിന് പങ്കാളികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത ദേശീയ ജല അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. അങ്ങനെ, 2018-19-ല്‍ നാഷണല്‍ വാട്ടര്‍ അവാര്‍ഡുകള്‍ 2018 സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും 2019 ഫെബ്രുവരി 25-ന് ന്യൂഡല്‍ഹിയില്‍ അവാര്‍ഡുകള്‍/ഫലകങ്ങള്‍ നല്‍കുകയും ചെയ്തു. അടുത്ത വര്‍ഷം 2019-20, NWA 2019 വിജയകരമായി സംഘടിപ്പിക്കുകയും 2020 നവംബര്‍ 11, 12 തീയതികളില്‍ അവാര്‍ഡുകള്‍/ഫലകങ്ങള്‍ സഹിതം ഒരു വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. ഇവന്റ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ആണ്.

ജനകീയ അവബോധം സൃഷ്ടിക്കുന്നതിലും ജലസംരക്ഷണം/പരിപാലനം എന്നിവയ്ക്കായി കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജലവിഭവ വകുപ്പ്, RD & GR, ജലവിഭവ വകുപ്പ് 2020 ഡിസംബര്‍ 10 ന് മൂന്നാമത് ദേശീയ ജല അവാര്‍ഡുകള്‍ 2020 ആരംഭിക്കുന്നു. സാധ്യമായ പരമാവധി പ്രദേശം ഉള്‍ക്കൊള്ളുന്നതിനായി വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍/സംഘടനകള്‍ എന്നിവരുടെ ഉദ്യമങ്ങള്‍ അംഗീകരിക്കാന്‍..

കാറ്റഗറി

The Water Resources/ Irrigation/ Agriculture department of respective State/ UT Government will forward the application duly vetted by Secretary of respective department. A detailed note shall be enclosed with the application. The detailed note shall encompass the work done in the water resources conservation & management sector along with details on the points mentioned under evaluation criteria for Best State. It shall also contain a PowerPoint presentation of around 6 slides covering the details of work carried out. To be annexed with the application form.

ജില്ലാ കലക്ടര്‍/ ജില്ലാ മജിസ്‌ട്രേറ്റ്/ ജില്ലാഭരണകൂടം/ഗ്രാമപഞ്ചായത്ത്/ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ പരിശോധിച്ച അപേക്ഷകള്‍ ജില്ലാ കലക്ടര്‍ക്ക് അയക്കും. അപേക്ഷയോടൊപ്പം വിശദമായ ഒരു കുറിപ്പ് ചേര്‍ക്കണം. ജലസ്രോതസ്സുകളുടെ സംരക്ഷണ-മാനേജ്‌മെന്റ് മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കാറ്റഗറിക്കുള്ള മൂല്യനിര്‍ണയ മാനദണ്ഡത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശദമായ കുറിപ്പില്‍ ഉള്‍പ്പെടുത്തണം. പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതില്‍ ഉണ്ടായിരിക്കണം. അപേക്ഷാഫോമിനോടൊപ്പം ചേര്‍ക്കണം.

അയക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതില്‍ ഉണ്ടായിരിക്കണം. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

അയക്കേണ്ട അപേക്ഷയിൽ കാറ്റഗറിക്കുള്ള പാരാമീറ്ററുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും സ്കൂൾ പ്രിൻസിപ്പൽ പരിശോധിക്കുകയും വേണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം ആറു് സ്ലൈഡുകളുടെ പവർപോയിൻറു് അവതരണവും ഇതിൽ ഉണ്ടായിരിക്കും. അപേക്ഷാഫോറത്തോടൊപ്പം ചേർക്കണം.

അയക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും സ്ഥാപനം/മതസംഘടന/റസിഡൻറ് വെൽഫെയർ അസോസിയേഷൻ (RWA) മേധാവി പരിശോധിക്കുകയും വേണം. ജോലിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതില്‍ ഉണ്ടായിരിക്കണം. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

അയയ്ക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും വ്യവസായ മേധാവി പരിശോധിക്കുകയും വേണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതിൽ ഉണ്ടായിരിക്കും. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

അയയ്ക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും സംഘടനയുടെ തലവൻ പരിശോധിക്കുകയും വേണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതില്‍ ഉണ്ടായിരിക്കണം. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

അയയ്ക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും അസോസിയേഷൻ മേധാവി പരിശോധിക്കുകയും വേണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ പവര്‍പോയിന്റ് അവതരണവും ഇതില്‍ ഉണ്ടായിരിക്കണം. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

അയയ്ക്കേണ്ട അപേക്ഷയിൽ വിഭാഗത്തിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും വ്യവസായ മേധാവി പരിശോധിക്കുകയും വേണം. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 6 സ്ലൈഡുകളുടെ ഒരു പവര്‍പോയിന്റ് അവതരണവും ഇതിൽ ഉണ്ടായിരിക്കും. അപേക്ഷാഫോമിനോടൊപ്പം ചേർക്കണം.

സബ്മിഷൻ നടപടിക്രമങ്ങൾ

  • മൈ ഗവണ്മെൻറ് വഴിയാൺ അപേക്ഷ സമർപ്പിക്കേണ്ടത് https://www.mygov.in/task/3rd-national-water-awards/
  • അപേക്ഷകർ ഏതെങ്കിലും എൻട്രി സമർപ്പിക്കാൻ മൈഗവ് ൽ രജിസ്റ്റർ ചെയ്യണം
  • അപേക്ഷകർ അതത് കാറ്റഗറിയിലുള്ള അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യണം
  • പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാഫോം മൈഗവ് ല്‍ അപ്‌ലോഡ് ചെയ്യണം
  • അപേക്ഷകർക്ക് ടാസ്ക് ടെക്സ്റ്റ് ബോക്സിൽ വീഡിയോകളുടെ ലിങ്ക് (എന്തെങ്കിലും ഉണ്ടെങ്കിൽ) നൽകാം
സബ്മിഷൻ നടപടിക്രമങ്ങൾ