ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

Compose a Jingle Contest for Republic Day 2023

Compose a Jingle Contest for Republic Day 2023
Start Date :
Dec 20, 2022
Last Date :
Jan 20, 2023
23:45 PM IST (GMT +5.30 Hrs)
View Result Submission Closed

മൈഗവ് മായി സഹകരിച്ച് പ്രതിരോധ മന്ത്രാലയം, 2023 റിപ്പബ്ലിക് ദിനത്തിന് ഒരു ജിംഗിള്‍ ചിട്ടപ്പെടുത്താനായി പൗരന്മാരെ ക്ഷണിക്കുന്നു.

മൈഗവ് മായി സഹകരിച്ച് പ്രതിരോധ മന്ത്രാലയം, 2023 റിപ്പബ്ലിക് ദിനത്തിന് ഒരു ജിംഗിള്‍ ചിട്ടപ്പെടുത്താനായി പൗരന്മാരെ ക്ഷണിക്കുന്നു.

ജിംഗിള്‍ അനുയോജ്യവും പ്രസക്തവും ആകര്‍ഷകവും ആയിരിക്കണം. എല്ലാ പ്രായത്തിലുമുള്ള പൗരന്മാരില്‍ അഭിമാനവും ദേശസ്‌നേഹവും വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം ഈ ജിംഗിള്‍. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തോട് ഒരാള്‍ക്കുള്ള അടിസ്ഥാന കടമകളെക്കുറിച്ചുള്ള ധാരണ ഉള്‍ക്കൊള്ളുകയും വേണം.

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പങ്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ജിംഗിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം.

റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം, സായുധ സേനയെ ആദരിക്കുന്നതിനുള്ള നന്ദി, റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചതിന് ശേഷം 74 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ശ്രദ്ധേയമായ സംഭവവികാസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Technical Parameters
• Participants need to provide a script and a jingle of 25-30 seconds, that is easily understandable, is peppy, and connects with the public at large.
• The participants should upload their entry as a high-quality audio file on any media platform, such as SoundCloud, YouTube, Google Drive, Dropbox, etc. and enter the publicly accessible link in the comments section.
• The script also needs to be submitted as a PDF document

സമർപ്പിക്കേണ്ട അവസാന തീയതി - 2023 ജനുവരി 20

Gratification
There will be 3 cash prizes mentioned below: -
• 1st Prize 10,000/-
• 2nd Prize 7,000/-
• 3rd Prize 5,000/-

ഇവിടെ ക്ലിക്ക് ചെയ്യുക for Terms and Conditions - PDF(94.4 KB)

SUBMISSIONS UNDER THIS TASK
468
Total
0
Approved
468
Under Review