ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

റിപ്പബ്ലിക് 2023

ബാനർ

പൗരന്മാര്‍ ഉണര്‍ന്നിരിക്കാന്‍ പ്രതിജ്ഞാബദ്ധം
#
റിബബ്ലിക് ദിന ചിത്രം

ആമുഖം .

ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 ന് രാജ്യം ഒരു 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വരികയും രാജ്യം ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്ത് അടയാളപ്പെടുത്തുന്നതാണ് റിപ്പബ്ലിക് ദിനം. എല്ലാ വര്‍ഷവും, പകിട്ടേറിയ സൈനിക, സാംസ്‌കാരിക ഘോഷയാത്രകള്‍ ഈ ദിവസത്തെ ആഘോഷങ്ങളെ അടയാളപ്പെടുത്തുന്നു. ന്യൂഡല്‍ഹിയില്‍, സൈനിക ശക്തിയുടെ വിപുലമായ പ്രകടനവുമായി സായുധസേനാംഗങ്ങള്‍ രാജ്പഥിലൂടെ മാര്‍ച്ച് ചെയ്യുന്നു. ഈ ശുഭദിനത്തില്‍ രാജ്യത്തുടനീളം നടക്കുന്ന മറ്റെല്ലാ കാര്യങ്ങളും കര്‍തവ്യ പാതയിലെ ഇതിഹാസ പരിപാടിയിലേക്ക് ഉള്‍ച്ചേരുന്നു.

പ്രൗഢമായ പരേഡുകളോടു കൂടി ആരംഭിക്കുന്ന ആഘോഷപരിപാടികള്‍, തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവന് (രാഷ്ട്രപതിയുടെ ഔദ്യോഗികവസതി) സമീപമുള്ള റെയ്‌സിന ഹില്ലില്‍ തുടങ്ങി രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റ് കടന്ന് ചരിത്രപ്രധാനമായ ചെങ്കോട്ടയിലേക്ക് കടക്കുന്നു. ഭാരതത്തിന്റെ വൈവിധ്യം, ഏകത, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ വിളിച്ചോതുന്ന മനോഹരമായ ടാബ്ലോകള്‍ നിര്‍മ്മിച്ച്, സംസ്ഥാനങ്ങള്‍ ഈ ദിവസം രാജ്പഥില്‍ ഭാരതത്തോടുള്ള ബഹുമാന സൂചകമായി ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു.

74ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും ഇന്ത്യയുടെ റിപ്പബ്ലിക്, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൻ തങ്ങളാലാവും വിധം പ്രവർത്തിക്കാനും മൈഗവ് പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു.

ബാനർ

വീഡിയോകൾ

റിപ്പബ്ലിക് ദിന പരേഡ് - 2022 ജനുവരി 26
റിപ്പബ്ലിക് ദിന പരേഡ് തത്സമയം കാണാൻ ഞങ്ങളോടൊപ്പം രജിസ്റ്റർ ചെയ്യുക
ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് 2022

ഗാലറി

26jan Pic