ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

സേവാസമര്‍പ്പണ്‍

ബാനർ .

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു് 71-ാം ജന്മദിനം ആഘോഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൻറെ മുഖ്യമന്ത്രിയായും ഇന്ത്യൻ റിപ്പബ്ലിക്കിൻറെ പ്രധാനമന്ത്രിയായും 20 വർഷം പൂർത്തിയാക്കുമ്പോൾ ഒക്ടോബർ 7 മറ്റൊരു നാഴികക്കല്ലായി മാറും.

രാഷ്ട്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ സേവാ ഔര്‍ സമര്‍പന്‍:20 വര്‍ഷത്തെ സദ്ഭരണം ആയി ആചരിക്കുന്നു:

അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ജീവസുറ്റതാക്കുന്ന ക്വിസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയുടെ മികച്ച നേതൃത്വത്തെ ആഘോഷിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

സേവാസമര്‍പ്പണിന് ചുറ്റുമുള്ള പ്രവർത്തനങ്ങൾ
വീഡിയോകൾ
ഇൻഫോഗ്രാഫിക്സ്