ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

#PoshanMaah2021

ബാനർ .
മൊത്തം പ്രവർത്തനങ്ങൾ
പ്രായപൂർത്തിയായ സ്ത്രീ
പ്രായപൂർത്തിയായ പുരുഷന്‍
പെൺകുട്ടി
ആൺകുട്ടി

 

ഇടപെടുക

മീഡിയ ഗാലറി

 

പോഡ്കാസ്റ്റുകള്‍

പശ്ചാത്തലം

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള സമഗ്ര പോഷകാഹാരം ലക്ഷ്യമിട്ട് പോഷകാഹാര ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രധാന പരിപാടിയായി പ്രധാനമന്ത്രി 2018 മാര്‍ച്ചില്‍ പോഷന്‍ അഭിയാന്‍ ആരംഭിച്ചു.

ഇന്ന് 2021-ല്‍, ഇന്ത്യ കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടുക മാത്രമല്ല, രാജ്യത്ത് നിലവിലുള്ള പോഷകാഹാരക്കുറവിനെതിരെയും പോരാടുകയാണ്. പോഷകാഹാരത്തിന്റെ അജണ്ട ഒരു മിഷന്‍ മോഡില്‍ എടുക്കാന്‍ ഇതിനകം ആരംഭിച്ച ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 2021 ലെ ബജറ്റില്‍ ഒരു റോഡ് മാപ്പ് നല്‍കിയിട്ടുണ്ട്. മിഷന്‍ പോഷന്‍ 2.0 സംയോജിത ശിശുവികസന സേവനങ്ങള്‍ (ICDS) അംഗന്‍വാടി സേവനങ്ങള്‍, അനുബന്ധ പോഷകാഹാര പരിപാടി, പോഷന്‍ അഭിയാന്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, ദേശീയ ക്രെഷ് പദ്ധതി എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു.

രാജ്യത്ത് പോഷകാഹാരം, വിതരണം, വ്യാപനം, ഫലം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രവും ഏകീകൃതവുമായ തന്ത്രം, ആരോഗ്യവും സൗഖ്യവും രോഗപ്രതിരോധശേഷി പരിപോഷിപ്പിച്ച് നടപ്പിലാക്കാക്കുകയാണ് ലക്ഷ്യം..

പോഷൺ മാനെക്കുറിച്ച്

എല്ലാ വർഷവും എല്ലാ മാസവും സമുദായ സമാഹരണവും ജനപങ്കാളിത്തവും ഉറപ്പാക്കുക സെപ്റ്റംബർ രാജ്യമെമ്പാടും രാഷ്ട്രീയ പോഷൺ മാഹു് എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.