ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ദേശീയ ടൂറിസം ദിനം 2022

ബാനർ .

ആമുഖം .

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 75 ആഴ്ചത്തെ മഹത്തായ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 25-ന് കേന്ദ്ര ടൂറിസം മന്ത്രാലയം ദേശീയ ടൂറിസം ദിനം ആചരിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായി അറിയപ്പെടുന്ന മനോഹരമായ സ്ഥലങ്ങള്‍ കാരണം ലോകമെമ്പാടും ഇന്ത്യയ്ക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. ധാരാളം വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സാംസ്‌കാരിക സമ്പന്നമായ പൈതൃകമാണ് ഇന്ത്യയ്ക്കുള്ളത്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിനായി, എല്ലാ വര്‍ഷവും ജനുവരി 25 ന് ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യത്തെ വിലമതിക്കാനും വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനുള്ള ലക്ഷ്യത്തൊണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. ഈ വര്‍ഷത്തെ ദേശീയ ടൂറിസം ദിന പ്രമേയം ഗ്രാമീണ, സാമൂഹിക കേന്ദ്രീകൃത ടൂറിസം എന്നതാണ്..