ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

100 കോടി വാക്‌സിനേഷനുകളുമായുള്ള ഇന്ത്യയുടെ യാത്ര

ബാനർ .
ഇന്ത്യയുടെ മരുന്ന് എത്തിച്ചുകൊടുക്കല്‍ യാത്ര
100 കോടി വാക്സിൻ ഡോസുകൾ

2021 ജനുവരി 16-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 100 കോടി മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ - കോവാക്‌സിന്‍, കോവിഷീല്‍ഡ് - ഇന്ത്യയിലെ പൗരന്മാര്‍ക്ക് നല്‍കുന്നതിനുള്ള യാത്ര ആരംഭിച്ചു..

മഹാമാരിയുടെ ആരംഭം മുതല്‍, അതിബൃഹത്തായ വിഭവങ്ങള്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിര്‍ലോഭമായ പിന്തുണ, ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്‍നിര പോരാളികളുടെയും എല്ലാ പങ്കാളികളുടെയുംക്രിയാത്മകമായ പങ്കാളിത്തവും ഉള്‍പ്പെടുന്ന ഈ ദുഷ്‌കരവും ഭീമാകാരവുമായ ദൗത്യം ഏറ്റെടുത്തുകൊണ്ട് ഇന്ത്യ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.

100 കോടി ഡോസു് വാക്സിൻ അഭൂതപൂർവമായ നേട്ടമാണു്, ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു.
ഈ മഹാവ്യാധിയെ മറികടക്കാനുള്ള ഇന്ത്യൻ പൌരൻറെ നിശ്ചയദാർഢ്യത്തെ നാം മൈ ഗവണിൽ പ്രകീർത്തിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.

सर्वे भवन्तु सुखिनः सर्वेसन्तु निरामया।
सर्वे भद्राणि पश्यन्तु मा कश्चिद् दुख भागभवेत।।
എല്ലാവരും ആരോഗ്യവാന്മാരും രോഗമുക്തരുമാകട്ടെ
നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
റോഡ്-ടു-100-കോടി-വാക്‌സിനേഷന്‍ ക്വിസ്

റോഡ്-ടു-100-കോടി-വാക്‌സിനേഷന്‍ ക്വിസ്

Participate and Win Cash prizes of ₹5000

100 കോടിയുടെ വാക്സിനേഷൻ ദൗത്യം

വാക്സിനേഷൻ സെഞ്ച്വറി റാപ്പ് മത്സരം

Participate and Win Cash prizes upto ₹35,000

വീഡിയോകൾ .
ഇൻഫോഗ്രാഫിക്സ്